BJP സ്ഥാനാർഥിയായി 'സോണിയാ ഗാന്ധി'; കൗതുകമുണർത്തി നല്ലതണ്ണി വാർഡ്
2025-12-06 69 Dailymotion
<p>'സോണിയ ഗാന്ധി' മൂന്നാർ നല്ലതണ്ണിയിൽ താമര വിരിയിക്കുമോ? കോൺഗ്രസിനും സിപിഎമ്മിനും നെഞ്ചിടിപ്പ്, ഇഷ്ട നേതാവിന്റെ പേരിട്ടത് അച്ഛൻ ദുരൈരാജ്, പേരിലെ കൗതുകം വോട്ടായി മാറുമോ?</p>