<p>'എട്ടാം തിയതി ജോലിക്ക് കയറേണ്ടതാണ്, എയർപോർട്ടിൽ വന്നപ്പോഴാണ് ഫ്ലൈറ്റ് ക്യാൻസലായത് അറിഞ്ഞത്, ഇൻഡിഗോയിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയില്ല'; ഇൻഡിഗോ പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ <br />#indigo #flight #indigoflightcancellations #AsianetNews #dgca #keralanews </p>
