<p>കനത്ത മഴ കാരണം തമിഴ്‌നാട്ടില്‍ ആളിക്കത്തി പച്ചക്കറി വില, ഉത്പാദനം കുറഞ്ഞ സമയത്ത് മഴ പെയ്തത് തിരിച്ചടി ആയെന്ന് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു<br />#vegetableshop #vegitableprice #kerala #vegetablemarket #AsianetNews #india <br /><br /></p>
