എറണാകുളം ജില്ലയിലെ കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായ ജൂവൽ ജൂഡിയാണ് കാട്ടാനക്ക് മുമ്പിൽ അകപ്പെട്ടത്.