കുമ്പിടിയാ കുമ്പിടി; രാവിലെ ഖദർ, വൈകിട്ട് കാവി, മണിക്കൂറുകൾക്കിടെ മനംമാറ്റം; ബിജെപി കൗൺസിലറുടെ 'രാഷ്ട്രീയ നാടകം'
2025-12-06 8 Dailymotion
ഡിസിസി ഓഫിസിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ച വിജയലക്ഷ്മി പിന്നീട് ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ആദരിക്കാനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ബിജെപി വാദിക്കുന്നു.