Surprise Me!

കുമരകത്ത് മുങ്ങിയത് രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ഹൗസ്ബോട്ട്; കേസെടുത്ത് പൊലീസ്

2025-12-06 7 Dailymotion

ഉറക്കത്തിനിടയിലാണ് ബോട്ട് മുങ്ങിയത്, ബോട്ടില്‍ വെള്ളം കോരികളയുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് വിനോദസഞ്ചാരി, യാത്രക്കാർക്ക് സാരമായ പരിക്ക്.

Buy Now on CodeCanyon