<p>തിരുവനന്തപുരം വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിക്ക് മെഷീനില്‍ സാരി കുടുങ്ങി ദാരുണാന്ത്യം. 20 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന<br />#varkala #printingpress #accident #keralanews </p>