<p>2. രണ്ടാമത്തെ ബലാത്സംഗ കേസിൽ FIR നിലനിൽക്കില്ലെന്ന് രാഹുൽ; പരാതി രാഷ്ട്രീയ പ്രേരിതമല്ലേയെന്ന് കോടതി<br /><br />രണ്ടാമത്തെ ബലാത്സംഗ കേസിൽ എഫ്ഐആർ നിലനിൽക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതി രാഷ്ട്രീയ പ്രേരിതമല്ലേയെന്ന് കോടതി, ഹർജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും<br /></p>
