രണ്ടര വർഷം കൊണ്ട് ഖുർആൻ പകർത്തിയെഴുതി; അപൂര്‍വ നേട്ടവുമായി കണ്ണൂരിലെ അബ്‌ദുള്‍ ഹാജി
2025-12-06 5 Dailymotion
ജീവിത മാര്‍ഗം തേടി 1990ല്‍ വിദേശത്തേയ്ക്ക് പറന്നതോടെയാണ് തൻ്റെ സ്വപ്‌നത്തിന് ചിറക് മുളപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഹാജിക്ക് ഇത് അഭിമാന നേട്ടം.