Surprise Me!

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വില ഒന്നര ലക്ഷം വരെ... മലപ്പുറത്ത് പിടിയിലായത് വൻ റാക്കറ്റ്, കോടികളുടെ ബിസിനസ് സാമ്രാജ്യം പൂട്ടി പൊലീസ്

2025-12-06 11 Dailymotion

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്ത് നിരവധി ആളുകൾ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് ചേർന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

Buy Now on CodeCanyon