കരാറുകമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; തുടര്‍നടപടി വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം
2025-12-06 1 Dailymotion
<p>കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതില്‍ രാഷ്ട്രീയ പോര് രൂക്ഷം, കരാറുകമ്പനിയെ വിലക്കി കേന്ദ്രം, സര്‍വീസ് റോഡ് മറ്റന്നാള്‍ സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി<br />#Kollam #Kottiyam #NationalHighway #NHAI #Asianetnews #Keralanews </p>