152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 7,108 സ്ഥാനാര്‍ഥികളും 87 മുനിസിപ്പാലിറ്റികളിലേക്ക് 10,031 സ്ഥാനാര്‍ഥികളും6 കോര്‍പ്പറേഷനുകളിലേക്ക് 18,00 സ്ഥാനാര്‍ഥികളും 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1274 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്