<p>'ശബരിമലയിലെ സ്വര്‍ണപ്പാളി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, പുരാവസ്തു കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്‍റെ സംഘത്തിന് ഇതില്‍ ബന്ധമുണ്ടെന്ന് മലയാളി വ്യവസായി പറഞ്ഞു, വിവരങ്ങള്‍ എസ്ഐടിക്ക് കൈമാറും'; രമേശ് ചെന്നിത്തല ന്യൂസ് അവറില്‍<br />#Sabarimala #GoldPlatingCase #SabarimalaGoldtheft #UnnikrishnanPotty #NVasu #APadmakumar #Antiquitysmuggling #NewsHour #Asianetnews #Keralanews </p>
