പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ടിഎംസി എംഎൽഎ ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലായിരുന്നു മുർഷിദാബാദിൽ ചടങ്ങുകള്‍ നടന്നത്.