പാട്ടു പാടിയും സൊറ പറഞ്ഞും ഖത്തറിലെ മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരദാനച്ചടങ്ങ് ആഘോഷമാക്കി വിദ്യാർഥികൾ