<p>'ശബരിമല സ്വർണക്കൊള്ളയിൽ നടന്നത് 500 കോടിയുടെ ഇടപാട്, ഇതേകുറിച്ച് അറിവുള്ള വ്യക്തി അന്വേഷണവുമായി സഹകരിക്കും'; SITക്ക് കത്ത് നൽകി രമേശ് ചെന്നിത്തല<br />#Sabarimala #sabarimalatemple #RameshChennithala #SIT #asianetnews</p>