അന്ന് 'സാമൂഹ്യ വിരുദ്ധർ' എന്ന് മുഖത്തുനോക്കി പറഞ്ഞു; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച ശരിവെച്ച് മുഖ്യമന്ത്രി
2025-12-07 2 Dailymotion
ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച: 'വർഗ്ഗീയവാദികൾ എന്നറിഞ്ഞുകൊണ്ട് തന്നെയാണ് കണ്ടത്; ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധരല്ലേ എന്ന് മുഖത്ത് നോക്കി ചോദിച്ചു' – മുഖ്യമന്ത്രി പിണറായി വിജയൻ