Surprise Me!

തിരുവനന്തപുരത്ത് ത്രികോണ പോരാട്ടം; കൊല്ലം പിടിക്കാൻ UDF; ശബരിമല വിഷയം ഫലം നിർണയിക്കുന്ന പത്തനംതിട്ട

2025-12-07 1 Dailymotion

<p>തിരുവനന്തപുരം,കൊല്ലം.പത്തനംതിട്ട ജില്ലകളിൽ പ്രചാരണം അവസാനിച്ചു; തിരുവനന്തപുരം കോർപ്പറേഷനിൽ ശക്തമായ ത്രികോണ പോരാട്ടം; കൊല്ലം കോർപ്പറേഷൻ ഇടതിൽ നിന്നും പിടിക്കാൻ UDF; ശബരിമല സ്വർണക്കൊള്ള പത്തനംതിട്ടയിൽ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയിൽ ഇടതുമുന്നണി <br />#thiruvananthapuramcorporation #kollam #pathanamthitta #localbodyelection #electionupdates #ldf #udf #nda #keralanews<br /></p>

Buy Now on CodeCanyon