'ഡിവൈഎഫ്ഐ പ്രവർത്തകർ നാലോളം കെഎസ്‍യു പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു' തിരുവനന്തപുരം ആറ്റിങ്ങലിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം