<p>‘CPMൽ ഒരുപാട് ഉൾപാർട്ടി പ്രശ്നങ്ങളുണ്ട്; പാർട്ടിക്കുള്ളിലെ വ്യാപകമായ അഴിമതി അതിനൊരു പ്രധാന ഘടകമാണ്; കമ്മ്യൂണിസം ഒരാദർശമാണെന്ന് കരുതുന്ന ഒരു വിഭാഗം ഇപ്പോഴും പാർട്ടിയിലുണ്ട്’; കെ സി ഉമേഷ് ബാബു <br />#kcumeshbabu #localbodyelection #pinarayivijayan #ldf #cpm #electionupdates #newshour</p>
