<p>കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു; കൊല്ലപ്പെട്ടത് സുലേഖ ബീവി, പ്രതി ഷഹനാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല<br />#chavaramurder #kollam #killedgrandmother #keralapolice #crimenews #keralanews</p>