ഗസ്സയിലെ പുതിയ അന്താരാഷ്ട്ര ഭരണസമിതിയെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. സമിതിയുടെ അധ്യക്ഷൻ യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആയിരിക്കും.