തണുപ്പും മഴയും ദുരിതം വിതച്ച ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി സൗദി അറേബ്യ. 74 വിമാനങ്ങളിലും, 8 കപ്പലുകളിലുമാട്ടാണ് സഹായങ്ങൾ എത്തിച്ചത്.