ഒമാനിലെ ഡിജിറ്റൽ പരിവർത്തനം; അതിവേഗം മുന്നേറി മസ്കത്ത് ഗവർണറേറ്റ്,..
2025-12-07 4 Dailymotion
ഒമാനിലെ ഡിജിറ്റൽ പരിവർത്തനത്തിൽ അതിവേഗം മുന്നേറി മസ്കത്ത് ഗവർണറേറ്റ്, നൂതന സാങ്കേതികവിദ്യകളിലും എഐ മേഖലയിലും നിക്ഷേപം വർധിപ്പിച്ചാണ് ഗവർണറേറ്റിന്റെ മുന്നേറ്റം.