<p>83 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെ ദിലീപ് പുറംലോകം കണ്ടത് രാമൻ പിള്ള കേസ് ഏറ്റെടുത്തതിന് പിന്നാലെ; തെളിവുകൾ നശിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് അന്വേഷണ സംഘത്തിൻ്റെ ചോദ്യമുന വരെ എത്തിയ അഡ്വ.ബി രാമൻപിള്ളയ്ക്കും ഇന്ന് നിർണായകം <br />#actressassaultcase #dileep #actressattackcase #advramanpillai #malayalamfilmindustry #pulsorsuni #asianetnews #keralanews </p>
