Surprise Me!

രോ-കോ സാക്ഷി, ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാൾ; ഒരു ക്ലാസിക്ക് ഇന്നിങ്സ്

2025-12-08 29 Dailymotion

<p>റാഞ്ചിയിലും റായ്‌പൂരിലും പ്രോട്ടിയാസ് പേസർമാർ വിരിച്ച വലയില്‍ വീണു. ഒടുവില്‍ വിശാഖപട്ടണം, തന്റെ വരവറിയിക്കാൻ ഒരേ ഒരു അവസരം കൂടി. രോഹിത് ശര്‍മയുടെ തണലില്‍ അവൻ വേരൂന്നുകയാണ്, വിരാട് കോഹ്ലിയുടെ നിഴലില്‍ നിന്ന് അവൻ പടര്‍ന്നുപന്തിലിച്ചു. ഏകദിന കരിയറിലെ ആദ്യ ശതകത്തിലേക്ക്, An innings with so much class! യശസ്വി ഭൂപേന്ദ്ര കുമാര്‍ ജയ്സ്വാള്‍.</p>

Buy Now on CodeCanyon