<p>കോടികണക്കിന് രൂപയാണ് ദിലീപിന് മുടക്കേണ്ടി വന്നത്, അദ്ദേഹവും കുടുംബവും അനുഭവിച്ച ട്രോമയ്ക്ക് ആര് ഉത്തരം പറയും?, ഗൂഢാലോചന നടത്തിയാണ് ദിലീപിനെ ജയിലിൽ അടച്ചത്; അഗ്‌നി ശുദ്ധി നടത്തി ദിലീപ് തിരിച്ചുവന്നുവെന്ന് സുരേഷ് കുമാർ<br />#actressassaultcase #dileep #actressattackcase #malayalamfilmindustry #pulsorsuni #asianetnews #keralanews <br /></p>
