Surprise Me!

തൃശൂരിൽ ചായ കുടിക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; ഫോറസ്‌റ്റ് ഓഫിസിൻ്റെ ജനല്‍ ചില്ല് തകര്‍ത്ത് നാട്ടുകാരുടെ പ്രതിഷേധം

2025-12-08 3 Dailymotion

രാവിലെ ചായ കുടിക്കാനായി വീട്ടിൽ നിന്നും ജംഗ്‌ഷനിലേക്ക് വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

Buy Now on CodeCanyon