നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; 6 വരെയുള്ള പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി 12-ന്
2025-12-08 8 Dailymotion
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടു. എന്നാൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷാവിധി 12-ന് പ്രഖ്യാപിക്കും.