<p>കോടതി ഉത്തരവിൽ നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാൻ ദിലീപ്; കുറ്റവിമുക്തനായ ദിലിപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ, കോടതി പരിസരത്തും നാട്ടിലും മധുര വിതരണം<br />#actressassaultcase #dileep #malayalamfilmindustry #pulsarsuni #asianetnews #keralanews</p>
