<p>30-ാമത് IFFKയിലേക്കുള്ള സിനിമ സെലക്ഷനിടെ പ്രമുഖ സംവിധായകൻ അധിക്ഷേപിച്ചുവെന്ന് ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തക; സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു<br />#IFFKJury #insultedwomanhood #sexualabuse #iffk #malayalamfilm #complainttocm #thiruvananthapuram #asianetnews #keralanews</p>
