Surprise Me!

ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു വന്ദേമാതരത്തെ വെട്ടിമുറിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി

2025-12-08 0 Dailymotion

<p>വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വാര്‍ഷികത്തില്‍ പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു വന്ദേമാതരത്തെ വെട്ടിമുറിച്ചുവെന്ന് മോദി <br /><br />#PMModi #Narendramodi #VandeMataram #Parliament #Muslimleague #Asianetnews #Nationalnews </p>

Buy Now on CodeCanyon