ബെംഗളുരുവില്‍ യുവതിയെ ക്യാബ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജം
2025-12-08 0 Dailymotion
<p>ക്യാബ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗം ചെയ്‌തെന്ന് മലയാളി യുവതിയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞു. ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം പുറത്തറിയാതിരിക്കാനാണ് കള്ള പരാതി നല്‍കിയത്<br />#bengaluru #police #crime #india <br /></p>