യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അൽഐനിലെ കായിക കൂട്ടായ്മ ബ്ലൂസ്റ്റാർ ഒരുക്കിയ ഫാമിലി സ്പോർട്സ് ഫെസ്റ്റിവെൽ ഒളിമ്പ്യൻ ടിന്റു ലൂക്ക ഉദ്ഘാടനം ചെയ്തു