Surprise Me!

അന്ന് പെൺകുട്ടി അനുഭവിച്ചത് ഞാൻ കണ്ടതാണ്, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കണം: നടൻ ലാൽ

2025-12-09 2 Dailymotion

<p>കേസ് മുൻപോട്ട് പൊകുകയാണെങ്കിൽ അതിജീവിതയ്ക്കായി എന്നെക്കൊണ്ട് സാധിക്കുന്നത് ഞാൻ ചെയ്യാൻ തയാറാണ്, അന്ന് പെൺകുട്ടി അനുഭവിച്ചത് ഞാൻ കണ്ടതാണ്, ആദ്യം ലോക്നാഥ് ബഹ്റയെ അറിയിച്ചത് ഞാൻ; നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ലാൽ <br />#actorlal #ActorDileep #SIT #actressassaultcase #actressattackcase #asianetnews #KeralaNews<br /></p>

Buy Now on CodeCanyon