<p>രണ്ട് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ 10 വയസുകാരിയും, ഏഴ് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, മറ്റുള്ളവർ നിലയ്ക്കൽ പമ്പ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റി <br />#Pamba #KSRTC #KSRTCBusAccident #pathanamthitta #KottayamMedicalcollege #asianetnews #KeralaNews</p>
