അമ്മയുടെ മൃതദേഹം സ്ട്രെച്ചറിൽ ചുമന്ന് മകൻ; ഗ്യാരണ്ടിയായി രണ്ട് പേര്‍ ആശുപത്രിയില്‍, മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്‌ച
2025-12-09 2 Dailymotion
"സ്ട്രെച്ചർ വിട്ട് നൽകണമെങ്കിൽ രണ്ട് പേരെ ഗ്യാരണ്ടിയായി ആശുപത്രിയിൽ നിർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തൻ്റെ ഭാര്യയെയും മകനെയും അശുപത്രിയിൽ നിർത്തിയതിനു ശേഷമാണ് സ്ട്രെച്ചർ ലഭിച്ചത്' -അജയ് സാവോ