Surprise Me!

കാണാൻ തന്നെ എന്തൊരു ചന്തം, പൊരിവെയിലത്ത് വോട്ട് ചെയ്യുമ്പോള്‍ കുളിര് പകരുന്ന ബൂത്തുകൾ

2025-12-09 1 Dailymotion

പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച കവാടത്തിന് മുകളിൽ മലയാളത്തിൽ എഴുതിയ ബാനറുകളും കാണാം. ചൂടിനെ പ്രതിരോധിക്കാൻ തെങ്ങോലയും മുളയും പല ബൂത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്.

Buy Now on CodeCanyon