<p>'സംഘടനക്ക് അതിന്റെ നിയമാവലി അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാകൂ, ദിലീപ് കുറ്റാരോപിതനായപ്പോൾ തന്നെ FEFKA പുറത്താക്കി'; അഭിനയിപ്പിച്ചത് ഫെഫ്ക ജന. സെക്രട്ടറിയുടെ ധാർമികതയുടെ പ്രശ്നമെന്ന് എംഎ നിഷാദ്<br /><br />#Dileep #MANishad #FEFKA #actressattack #actressassault #crime #pulsarsuni #newshour #asianetnews #keralanews</p>
