'ആന തുമ്പികൈ കൊണ്ട് തട്ടി, വയനാട് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു|<br />ചീയമ്പം ഉന്നതിയിലെ മാച്ചിക്ക് ആണ് കാലിന് പരിക്കേറ്റത്