<p>2026 ട്വന്റി 20 ലോകകപ്പ് മുന്നിലുണ്ട്, ഇനിയും കൃത്യമായൊരു സ്ഥാനം നല്‍കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍, എത്ര അവസരങ്ങള്‍ ലഭിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. വിശ്വകിരീടപ്പോര് വരാനിരിക്കെ പ്രോട്ടിയാസിനെതിരായ പരമ്പര മലയാളി താരം സഞ്ജു സാംസണിന് എത്രത്തോളം നിര്‍ണായകമാണ്.</p>
