ഇനി ദീപാവലിയും പൈതൃക പട്ടികയില്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്, അഭിമാന നിമിഷമെന്ന് കപിൽ മിശ്ര
2025-12-10 1 Dailymotion
യുനെസ്കോയുടെ 20-ാമത് സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം. ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൻ്റെ ഔപചാരിക പ്രഖ്യാപനം 2025 ഡിസംബർ 10-ാം തീയതി ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുമെന്ന് കപിൽ മിശ്ര അറിയിച്ചു.