<p>മലപ്പുറത്ത് കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ; മരംമുറിക്കുന്ന വാളുമായി അപകടകരമായ രീതിയിലായിരുന്നു പ്രവർത്തകരുടെ പ്രകടനം, പൊലീസിൽ പരാതി നൽകാൻ സിപിഎം<br />#malappuram #keralalocalbodyelections2025 #keralalocalbodypolls #keralaelection #keralanews #election #electionpolling #voting </p>
