Surprise Me!

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ

2025-12-10 2 Dailymotion

<p>നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ, ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും<br /><br />#Actressattackcase #Pulsarsuni #Actressassaultcase #Asianetnews #Keralanews </p>

Buy Now on CodeCanyon