തെരെഞ്ഞെടുപ്പ് കമ്മീഷനെ വരെ സ്വാധീനിക്കാൻ കഴിയുന്ന ആളാണ് പി വി ശ്രീനിജൻ എന്ന് സാബു പറഞ്ഞതിൽ നന്ദിയുണ്ടന്നും ശ്രീനിജൻ പരിഹസിച്ചു