തിരുവമ്പാടിയിൽ നിശബ്ദ പ്രചാരണവുമായി എൽഡിഎഫ്..
2025-12-10 0 Dailymotion
കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി ഡിവിഷനിൽ മത്സരിക്കുന്ന UDF സ്ഥാനാർഥി മിസ്അബ് കീഴയരിയൂർ തിരുവമ്പാടി പഞ്ചായത്തിലെ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിൽ.. | Local Body Election 2025