'മുഖ്യമന്ത്രിയുന്നയിച്ച വിഷയങ്ങളിൽ സംവാദത്തിന് തയ്യാർ'; വി.ഡി സതീശൻ
2025-12-10 1 Dailymotion
സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം... ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം , ക്ഷേമ പെൻഷൻ തുടങ്ങിയ വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ടാണ് സതീശന്റെ പ്രതികരണം..