രാഹുലിനെതിരെയുള്ള പരാതിക്ക് പിന്നിൽ സമ്മർദം ഉണ്ടെന്ന വാദം തള്ളാനാവില്ലെന്ന് കോടതി
2025-12-10 1 Dailymotion
<p>രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാം ബലാത്സംഗ പരാതി അതീവ ഗുരുതരമുള്ളതെന്ന് കോടതി; അതേസമയം പരാതിക്ക് പിന്നിൽ സമ്മർദം ഉണ്ടെന്ന വാദം തള്ളാനാവില്ലെന്നും കോടതി <br />#rahulmamkoottathil #sexualassaultcase #asianetnews #keralanews </p>