പോളിങ്ങിന് ഒരുങ്ങി ബൂത്തുകൾ; മെഷീൻ കൃത്യത ഉറപ്പാക്കാന്‍ മോക് പോൾ, സമ്പൂർണ നിയന്ത്രണം പ്രിസൈഡിങ് ഓഫീസര്‍ക്ക്
2025-12-10 0 Dailymotion
പോളിങ് ടീമിനും വോട്ടർമാർക്കും പുറമെ, സ്ഥാനാർഥിക്കും അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് ഏജൻ്റിനും, ഒരു സമയം സ്ഥാനാർഥിയുടെ ഒരു പോളിങ് ഏജൻ്റിനും ബൂത്തിൽ പ്രവേശിക്കാം