പകരക്കാരെല്ലാം പരാജയം, എന്നിട്ടും അവസരമില്ല! സഞ്ജു ഇനി എന്താണ് ചെയ്യേണ്ടത്?
2025-12-11 82 Dailymotion
<p>എത്ര തിരിച്ചടി നേരിട്ടാലും ഒഴിവാക്കില്ലെന്ന് പറഞ്ഞ നായകനും മുഖ്യപരിശീലകനും. സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റിലെ മിന്നും പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോർഡ്. എന്നിട്ടും സഞ്ജു സാംസണ്‍ തഴയപ്പെട്ടു...ഇനിയെന്താണ് അയാള്‍ ചെയ്യേണ്ടത്?</p>